Neesham reacts on Rohit Sharma’s entry as an opener
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി കസറിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ലോകം മുഴുവന്‍ പ്രശംസിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷാം.
#INDvsSA #RohitSharma